2012, ഓഗസ്റ്റ് 31

66 മത് സ്വാതന്ത്ര്യദിനം 2012

വെച്ചൂര്‍ ഉപസഭയുടെ നേതൃത്തി ല്‍ 2012 ആഗസ്റ്റ്‌ 15  നു രാജ്യത്തിന്റെ  66 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഉപസഭ പ്രസിഡന്റ്‌  Dr. എ. എച്ച് .സുബ്രമണ്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി  സ്വാതന്ത്രദിന ആശംസക ള്‍ നേര്‍ന്നു.
വനിതാ, യുവജന വിഭാഗം അംഗങ്ങ ള്‍ പങ്കെടുത്തു.
ട്രഷറര്‍ ശ്രീ ജനാര്‍ദ്ദനന്‍  സ്വാഗതവും സെക്രട്ടറി cmtPjvv-- \µn  പറഞ്ഞു.















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ