2012, ഓഗസ്റ്റ് 31

WISH YOU A HAPPY ONAM 2012

ഓണാശംസകള്‍

കേരള ബ്രാഹ്മണ സഭ
വെച്ചൂര്‍ ഉപസഭ

ATHA POOKKALA MATSARAM 2012

കേരള ബ്രാഹ്മണ സഭ വെച്ചൂര്‍  ഉപസഭ തിരുവോണദിനത്തില്‍  അത്തപൂക്കള മത്സരം സങ്കെടുപ്പിച്ചു.
ഒന്നാം സമ്മാനം -  ആലക്കാട്ടു മഠം & മോഴുവള്ളി മഠം
രണ്ടാം സമ്മാനം-  കൈമാലി മഠം
മൂന്നാം സമ്മാനം- മേടൈ മഠം 


1st PRIZE- ALAKKATTU MADOM 



1st PRIZE- MOZHUVALLY MADOM



2nd  PRIZE- KAIMALI MADOM



3rd PRIZE- KAITHARAM MEDAI MADAM

 

66 മത് സ്വാതന്ത്ര്യദിനം 2012

വെച്ചൂര്‍ ഉപസഭയുടെ നേതൃത്തി ല്‍ 2012 ആഗസ്റ്റ്‌ 15  നു രാജ്യത്തിന്റെ  66 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഉപസഭ പ്രസിഡന്റ്‌  Dr. എ. എച്ച് .സുബ്രമണ്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി  സ്വാതന്ത്രദിന ആശംസക ള്‍ നേര്‍ന്നു.
വനിതാ, യുവജന വിഭാഗം അംഗങ്ങ ള്‍ പങ്കെടുത്തു.
ട്രഷറര്‍ ശ്രീ ജനാര്‍ദ്ദനന്‍  സ്വാഗതവും സെക്രട്ടറി cmtPjvv-- \µn  പറഞ്ഞു.















SIVALOKAPRAPTHI- THANKAMMAL. KANAVALLY MADOM, VECHOOR

  വെച്ചൂര്‍‍  കണവള്ളി മഠം തങ്കമ്മാള്‍  29 ആഗസ്റ്റ്‌ 2012  നു നിര്യാതയായി.
 ഭര്‍ത്താവ് നീലകണ്ടയ്യ ര്,‍  മകള്‍: രാജി,   മരുമക്കള്‍ ബാലകൃഷ്ണന്‍, പേരക്കുട്ടികള്‍ സൂര്യശ്രീ , രാജശ്രീ

SIVALOKAPRAPTHI- C. VENKITESWARA IYER (79) Trikkenada Puthen Madom, Vechoor