2012, ഓഗസ്റ്റ് 31
WISH YOU A HAPPY ONAM 2012
ATHA POOKKALA MATSARAM 2012
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ തിരുവോണദിനത്തില്‍ അത്തപൂക്കള മത്സരം സങ്കെടുപ്പിച്ചു.
ഒന്നാം സമ്മാനം - ആലക്കാട്ടു മഠം & മോഴുവള്ളി മഠം
രണ്ടാം സമ്മാനം- കൈമാലി മഠം
മൂന്നാം സമ്മാനം- മേടൈ മഠം
ഒന്നാം സമ്മാനം - ആലക്കാട്ടു മഠം & മോഴുവള്ളി മഠം
രണ്ടാം സമ്മാനം- കൈമാലി മഠം
മൂന്നാം സമ്മാനം- മേടൈ മഠം
1st PRIZE- ALAKKATTU MADOM |
1st PRIZE- MOZHUVALLY MADOM |
2nd PRIZE- KAIMALI MADOM |
3rd PRIZE- KAITHARAM MEDAI MADAM |
66 മത് സ്വാതന്ത്ര്യദിനം 2012
വെച്ചൂര്‍ ഉപസഭയുടെ നേതൃത്തി ല്‍ 2012 ആഗസ്റ്റ് 15 നു രാജ്യത്തിന്റെ
66 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഉപസഭ
പ്രസിഡന്റ് Dr. എ. എച്ച് .സുബ്രമണ്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി സ്വാതന്ത്രദിന ആശംസക ള്‍ നേര്‍ന്നു.
വനിതാ, യുവജന വിഭാഗം അംഗങ്ങ ള്‍ പങ്കെടുത്തു.
ട്രഷറര്‍ ശ്രീ ജനാര്‍ദ്ദനന്‍ സ്വാഗതവും സെക്രട്ടറി cmtPjvv-- \µn പറഞ്ഞു.
വനിതാ, യുവജന വിഭാഗം അംഗങ്ങ ള്‍ പങ്കെടുത്തു.
ട്രഷറര്‍ ശ്രീ ജനാര്‍ദ്ദനന്‍ സ്വാഗതവും സെക്രട്ടറി cmtPjvv-- \µn പറഞ്ഞു.
SIVALOKAPRAPTHI- THANKAMMAL. KANAVALLY MADOM, VECHOOR
വെച്ചൂര്‍ കണവള്ളി മഠം തങ്കമ്മാള്‍ 29 ആഗസ്റ്റ് 2012 നു നിര്യാതയായി.
ഭര്‍ത്താവ് നീലകണ്ടയ്യ ര്, മകള്‍: രാജി, മരുമക്കള്‍ ബാലകൃഷ്ണന്‍, പേരക്കുട്ടികള്‍ സൂര്യശ്രീ , രാജശ്രീ
2012, ഓഗസ്റ്റ് 21
കേരള ബ്രാഹ്മണ സഭ , കോട്ടയം ടൌണ്‍ ഉപസഭ ഓഫീസ് ഉത്ഘാടനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)