2012 ജനുവരി 2

കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ വനിതാ വിഭാഗം കോട്ടയം ജില്ല തിരുവാര്‍പ്പില്‍ വെച്ച് സന്കെടുപിച്ച മീറ്റിംഗില്‍ പങ്കെടുത്തു

കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ല വനിതാ വിഭാഗം തിരുവാര്‍പ്പില്‍ സന്കെടുപിച്ച മീറ്റിംഗില്‍ വെച്ചൂര്‍ ഉപസഭ വനിതാ വിഭാഗം ആവേശത്തോടെ പങ്കെടുത്തു. സംസ്ഥാന വനിതാ വിഭാഗം നേതാക്കള്‍, Dr.സരസ്വതി, ശ്രീമതി.സുജിനി വെന്കിടച്ചലം, ശ്രീമതി.മുത്തുലക്ഷ്മി, ജില്ല ഭാരവാഹികളായ ശ്രീമതി.ജാനകി, ശ്രീമതി. ജലജ, സംസ്ഥാന മദ്യമേഖല വൈസ് പ്രസിഡന്റും ഉപസഭ പ്രസിഡന്റുംമായ ശ്രീമതി. സുധ കൃഷ്ണന്‍, ഉപസഭ സെക്രട്ടറി ശ്രീമതി ലക്ഷ്മിപ്രഭ, ബ്രാഹ്മണ സഭ കോട്ടയം ജില്ല ഭാരവാഹികളായ , എച്ച്.രാമനാഥന്‍, എസ്.ശങ്കര്‍,സുഭാഷ്‌,വൈക്കം സമൂഹം പ്രസിഡന്റ്‌ രാമനാഥന്‍ , വെച്ചൂര്‍ ഉപസഭ പ്രസിഡന്റ്‌ Dr. എ.എച്ച്.സുബ്രമണ്യന്‍,സെക്രട്ടറി.ആര്‍.രാജേഷ്‌.എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടംഗില്‍ മെഡിക്കല്‍ ഫണ്ട്‌ പദ്ധതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ്‌ Dr.സരസ്വതി ഉത്ഘാടനം ചെയ്തു, തബല സോളോയിൽ ഉന്നത സ്ഥാനം അലങ്കരിച്ച വെച്ചൂര്‍ കളപ്പുരക്കല്‍ മഠം കുമാരി രത്നശ്രീ, ജയ് ഹിന്ദ്‌ TV യില്‍ ജൂനിയര്‍ IDOL റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൈതാരം കിഴക്കെമഠം കുമാരി, വര്‍ഷ, വെച്ചൂര്‍ തേജസ്സ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ശാരദ വെന്കിടച്ചലം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംഗീത പുരസ്കാരത്തിന് അര്‍ഹമായ പരിപ്പ് ശ്രീമതി. മാതംഗി സത്യമൂര്‍ത്തി എന്നിവരെ യോഗം ആദരിച്ചു.




2011 ഡിസംബർ 29

വെച്ചൂര്‍ തേജസ്സ്‌ സ്പെഷ്യല്‍ സ്കൂള്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപാടികൾ സന്കെടുപിച്ചു

തേജസ്സ്‌ സ്പെഷ്യല്‍ സ്കൂള്‍ ഏഴാമത് വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷപരിപാടികളും സന്കെടുപിച്ചു വൈക്കം സമൂഹം ഹാളില്‍ വെച്ച് നടന്ന പരിപാടികള്‍ നഗരസഭ ആദ്യക്ഷ ശ്രീമതി.ശ്രീലത ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു വെച്ചൂര്‍ ഉപസഭ പ്രസിഡന്റ്‌ Dr എ.എച്ച് സുബ്രമണ്യന്‍ പങ്കെടുത്തു ആശംസാ പ്രസംഗം നടത്തി. പ്രിസിപ്പല്‍ ശാരദ വെനികിടച്ചലം സ്വാഗതവും, ഡയറക്ടര്‍ ശ്രീ വെന്കിടച്ചലം നന്നിയും പറഞ്ഞു. കുട്ടികള്‍ക്ക് വെച്ചൂര്‍ ഉപസഭയുടെ പേരില്‍ ഉപസഭ പ്രസിഡന്റ്‌ സമ്മാനങ്ങൾ നല്‍കി. സമ്മാനങ്ങൾ വെച്ചൂര്‍ ഉപസഭക്ക് വേണ്ടി Dr എ. എച്ച് സുബ്രമണ്യന്‍ ആലക്കാട്ട് മഠം, വനിതാ വിഭാഗത്തിന് വേണ്ടി കൈതാരം തോട്ടപ്പള്ളി ശ്രീമതിസുധകൃഷ്ണനും സ്പോണ്‍സര്‍ ചെയ്തു