2013, ജൂലൈ 10

വാർഷീക സമ്മേളനം 2013

വാർഷീക സമ്മേളനം -21.04-2013

കേരള ബ്രാഹ്മണ സഭ വെച്ചൂÀ-ഉപസഭയുടെ 36þmമത് വാര്‍ഷീക kt½f\w-2013 ഏപ്രിൽ 21 നു ഞായറാഴ്ച വൈകുന്നേരം 4.30 നു രുഗ്മിണി കല്യാണ മണ്ഡപത്തിÂ-വെച്ച് നടന്നു.വിശിഷ്ടാഥിതികളായി കോട്ടയം ജില്ല ഭാരവാഹികളായ ജില്ല സെക്രട്ടറി ശ്രീ എസ്. ശങ്കÀ, ജില്ല ട്രഷറÀ-ശ്രീ ജി, സുഭാഷ്‌, സംസ്ഥാന എക്സികുട്ടി മെമ്പÀ ശ്രീ കെ. വെങ്കിടാചലം, വനിതാ വിഭാഗം മധ്യ മേഖല പ്രസിഡന്റ്‌ ശ്രീമതി സുധ കൃഷ്ണൻ എന്നിവÀ ]ങ്കെടുത്തു.


ലക്ഷ്മി നിവാസ് കുമാരി ലക്ഷ്മിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോK--ത്തി  വെച്ചൂÀ ഉപസഭ പ്രസിഡന്റ്‌  Dr എ.എച്ച്. സുബ്രമണ്യന്‍ അദ്ധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്‌ കാലയളവി  കണവള്ളിമഠം, ശ്രീമതി.സുബ്ബലക്ഷ്മി അമ്മാള്‍, ശ്രീമതി. തങ്കമ്മാള്‍,ssIതാരം നോര്‍ത്ത് മഠത്തി ശ്രീമതി ശാരദ വെങ്കിടാചലം, ssh¡w- kpºe£an-A½mÄ, ‍തൃക്കെനട പുത്തെ³മഠം ശ്രീ.വെങ്കിടെശ്വര അയ്യÀ--- (കിട്ടാമണി),അദ്ധേഹത്തിന്റെ സഹോദരന്‍ അമ്പി എന്നിവരുടെ ദേഹവിയോഗത്തി  അനുശോചനം രേഖപ്പെടുത്തി.
 ഉപസഭ ട്രഷറർ ശ്രീ എസ്. ജനാർദ്ദനൻ ഊഷ്മളമായ സ്വാഗതം ആശംസിച്ചു

അദ്ധ്യക്ഷ പ്രസംഗത്തിÂ-Dr. എ .എച്ച് .സുബ്രമണ്യന്‍  1977 സെപ്റ്റംബÀ 29  നു വ്യാഴാഴ്ച  വൈകുന്നേരം 3  മണിക്ക് രൂപം കൊണ്ട വെച്ചൂÀ-ഉപസഭയുടെ രൂപികരണത്തിന്  മുന്‍കൈയെടുത്ത കേരള ബ്രാഹ്മണ സഭയുടെ 7  സ്ഥാപകരിÂ-പ്രധാനിയായ ശ്രീ വെച്ചൂÀ-S.P അയ്യÀ, കൈതാരം ശ്രീ. കൃഷ്ണയ്യÀ മുതലായ അന്നത്തെ പ്രമുഖ വെക്തി കളേയും, തുടര്‍ന്ന് നിരവധി പ്രവര്‍ത്തകÀ-വെച്ചൂÀ-ഉപസഭയുടെ പ്രവര്‍ത്തനങ്ങളിÂ-നിസ്തുലമായ സേവനം അനുഷ്ടിച്ചു കഴിഞ്ഞ 36 വര്‍ഷത്തോളം  ഉപസഭയെ മുന്നോട്ടു  നയിച്ച കാര്യങ്ങള്‍ സഭാംഗങ്ങളെ ഓര്‍മിപ്പിച്ചു.

വെച്ചൂര്‍ ഉപസഭയുടെ പ്രവര്‍ത്തന വിജയം സഭാംങ്ങളുടെ കൂട്ടായ്മയും സഹകരണവും കൊണ്ട് മാത്രമാണ് നടന്നിട്ടുള്ളത് എന്നും, ഉപസഭയുടെ മാസ പോതുയോഗങ്ങളാണ് ഈ കൂട്ടായ്മക്ക് ഒരു പരിധി വരെ ഗുണം ചെയ്തിട്ടുള്ളതെന്നും.പ്രസിഡന്റ്‌ തന്‍റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ]dªp

തുടര്‍ന്ന്  ഉപസഭ സെക്രട്ടറി ശ്രീ രാജേഷ്‌   13 മെയ്‌  2012 നു നടന്ന കഴിª--hÀjs¯-വാർഷീക സമ്മേളനത്തിന്റെ മിനുറ്റ്സും, 2012-2013 വര്‍ഷത്തെ വാര്‍ഷീക റിപ്പോര്‍ട്ടും,  ഉപസഭ  ട്രഷറÀ-ശ്രീ ജനാര്‍ദ്ദന³-2012-2013 വര്‍ഷത്തെ വരവ് ചിലവു കണക്കുകളും അവതരി
പ്പിച്ചു.റിപ്പോർട്ടും,കണക്കുകളും യോഗം പാസ്സാക്കി.

വനിതാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും കണക്കുകളും വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി.ലക്ഷ്മിപ്രഭഅവതരിപ്പിച്ചു.റിപ്പോര്‍ട്ടും കണക്കുകകളും വനിതാ വിഭാഗം  പാസ്സാക്കി.

യുവജന വിഭാഗത്തിന്റെ റിപ്പോര്‍ട്ടും കണക്കുകളും ട്രഷറÀ കുമാരി ലക്ഷ്മി. ജെ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കുകകളും യുവജന വിഭാഗം പാസ്സാക്കി.

വിഷുകൈനീട്ടം കേരള ബ്രാഹ്മണ സഭക്ക്  എന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി  വിഷു ദിവസമായ  ഏപ്രില്‍ 14  നു  സഭാംഗങ്ങളിÂ--- നിന്നും വിഷു ക്കൈനീട്ടം ബോക്സില്‍ സമാഹരിച്ച തുക  യോഗത്തിÂ-വെച്ച് ജില്ല ട്രഷറÀ-ശ്രീ. ജി.സുഭാഷ്‌ തുറന്നു. ഉപസഭ ട്രഷറÀ ശ്രീ ജനാര്‍ദ്ദന³-- ബോക്സില്‍ നിന്നും ലഭിച്ച Rs:-2065/=  രൂപ ജില്ല ട്രഷറര്‍ക്ക് ssIamdn.
ഉപസഭ  സെക്രട്ടറി ശ്രീ. ആർ. cmtPjvഎല്ലവര്ക്കും നന്ദി അറിയിച്ച
ശാന്തി മന്ത്രം ചൊല്ലി യോഗം പിരിഞ്ഞു .


2013, ജൂലൈ 9

കേരള ബ്രാഹ്മണ സഭ, വെച്ചൂർ ഉപസഭ , വനിതാ വിഭാഗത്തിന്റെ 2013-2015 വർഷത്തേക്കുള്ള ഭാരവാഹികൾ :-

വെച്ചൂർ ഉപസഭ , വനിതാ വിഭാഗം പുതിയ ഭാരവാഹികളെ  2013 മെയ്‌ 16 നു നടന്ന യോഗത്തിൽ തെരെഞ്ഞെടുത്തു
1. {]knUâ v--          ശ്രീമതി: Djmsh¦ntSizc³,aWnaµncw
2. sshkv{]knUâ:     ശ്രീമതി. ലക്ഷ്മി അമ്മാൾ, പുത്തെൻവേലി മഠം
3. sk{I«dn:-              ശ്രീമതി kp[mIyjW³. ssIXmcw tXm«m¸Ån.
4. tPmbnâ vsk{I«dn:   ശ്രീമതി. Dam-P\mÀ±\³,e£ao \nhmkv
5. {SjdÀ:-                 ശ്രീമതി: cmPo-_meIyjW³, IWhÅnaTw ---
6. I½Án AwKw          ശ്രീമതി. eXm IyjW³, samgphÅn-aTw
7. I½Án AwKw          ശ്രീമതി: koXme£an-A½mÄ,hmcywaTw--

കേരള ബ്രാഹ്മണ സഭ വെച്ചൂർ ഉപസഭയുടെ 2013-2015 വർഷത്തെക്കുള്ള പുതിയ ഭാരവാഹികൾ :-

വെച്ചൂർ ഉപസഭയുടെ  2013-2015 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ
1. {]knUâvv--          {in.FÊv. sh¦ntSizc-A¿À, aWnaµncw
2. sshkv{]knUâ:     tUm.F. F¨v.kp{_ÒWy³.Be¡m«paTw
3. sk{I«dn:-              {in.BÀ.cmtPj, If¸pcíÂ-aTw.
4. tPmbnâ vsk{I«dn:   {io. almtZh³, cmPe£an-\nhmk, tXm«Iw
5. {SjdÀ:-                 {in.FÊ. P\mÀ±\³, e£ao\nhmkv---
6. I½Án AwKw          {in.പി. കൃഷ്ണൻ, കൈമാലി മഠം
7. I½Án AwKw          ശ്രീമതി: Djmsh¦ntSizc³,aWnaµncw
8. I½Án AwKw          ശ്രീമതി:cmPo-_meIyjW³, IWhÅnaTw
9. I½Án AwKw          ശ്രീമതി. ലക്ഷ്മി അമ്മാൾ, പുത്തെൻവേലി മഠം

KOTTAYAM DISTRICT COMMITTE SPECIAL MEETING AT HOUSE BOAT , KUMARAKOM

കേരള ബ്രാഹ്മണ സഭാ ,കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകത്ത്  ഹൌസ് ബോട്ടിൽ വെച്ച് 2013 ജൂണ്‍ 30 നു കോട്ടയം ജല്ലാ പ്രസിഡന്റ്‌  ശ്രീ. എച്ച്. രാമനാഥന്റെ അധ്യക്ഷതയിൽ  യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌  Dr .വി രാമലിംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്‌  Dr പി. എസ്. രാമൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. എൻ. ആർ, പരമേശ്വരൻ, സംസ്ഥാന    എക്സിക്കുട്ടിവ്       മെമ്പർമാരായ ശ്രീ. എസ്. എസ്. അയ്യർ, ശ്രീ. കൃഷ്ണൻ, ശ്രീ, വെന്കിടച്ചലം , സംസ്ഥാന വനിതാ വിഭാഗം മധ്യമേഖല പ്രസിഡന്റ്‌ ശ്രീമതി .സുധാ കൃഷ്ണൻ , തിരുവാര്പ്പു കമ്മറ്റി  മെമ്പർ DR എ .എച്ച്. സുബ്രമണ്യൻ , കോട്ടയം ജില്ലയിലെ വിവിധ ഉപസഭാ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവർ പങ്കെടുത്തു.
യോഗത്തിൽ കോട്ടയം ജില്ല പ്രധിനിധി സമ്മേളനവും, വാര്ഷീക പൊതുയോഗവും 2013 ഓഗസ്റ്റ്‌ 4 നു വെച്ചൂർ ഉപസഭയിൽ വെച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.


































ശ്രീരാമ നവമി -2013

             

ശ്രീരാമ നവമി
വെച്ചൂര്‍ ഉപസഭയുടെ ശ്രീരാമ നവമി പൂജ  19 ഏപ്രിൽ 2013 നു രുഗ്മിണി കല്യാണമണ്ടപത്തി ല്‍ വെച്ച് ഉപസഭ ആചാര്യനായ ശ്രീ ശങ്കര വാധ്യാരുടെ കാര്‍മികത്തിÂ-- ഭക്തിനിർഭരമായി നടന്നു.

രാമായണത്തിലെ ശ്രീരാമ അവതാര പ്രഭാഷണം, വിഷ്ണുസഹസ്രനാമം, ഭജന, ഭക്തിഗാനം എന്നിവയും ഉണ്ടായിരുന്നുഉപസഭ ആചാര്യനായ ശ്രീ ശങ്കര   വാധ്യരെ ഉപസഭ പ്രസിഡന്റ്‌  Dr .A .H സുബ്രമണ്യന്‍  പൊന്നാട അണിയിച്ചു  ആദരിച്ചു.