2013, ജനുവരി 15

ശ്രീമതി. ശാരദ വെങ്കിടാചലം നിര്യാതയായി


വെച്ചൂര്‍ തേജസ്സ്‌ സ്പെഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ , കൈതാരം നോര്‍ത്തിലെ ശ്രീമതി ശാരദ വെങ്കിടാചലം 14  ജനുവരി 2013 തിങ്കളാഴ്ച്ച 4.30 PM  നു നിര്യാതയായി.
ഭര്‍ത്താവു:- ശ്രീ എന്‍. വെങ്കിടാചലം,  മക്കള്‍ :- അശോക്‌, ആനന്ദ്‌,  മരുമക്കള്‍:-അനുരാധ അശോക്‌


കേരള ബ്രാഹ്മണ സഭ  വെച്ചൂര്‍  ഉപസഭയുടെ  ആദരാഞ്ജലികള്‍