2012, ഒക്‌ടോബർ 29

ലക്ഷാര്‍ച്ചന മഹായജ്ഞം 23-10-2012


ലക്ഷാര്‍ച്ചന മഹായജ്ഞം

കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭയുടെ  ആഭിമുഖ്യത്തില്‍ ലക്ഷാര്‍ച്ചന മഹായജ്ഞം  2012  ഒക്ടോബര്‍  23  നു ഇടയാഴം പൂങ്കാവ് ദേവി ക്ഷേത്രത്തില്‍ വെച്ച് ഭക്തിപുരസ്സരം നടന്നു