2012, ജൂലൈ 23

കേരള ബ്രാഹ്മണ സഭ ,കോട്ടയം ജില്ല വാര്‍ഷീക സമ്മേളനം 2012

 കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ല സമ്മേളനം 2012  ജൂലൈ 22  നു ഏറ്റുമാനൂര്‍ സമൂഹ മഠത്തില്‍ വെച്ച് നടന്നു.  ജില്ല പ്രസിഡന്റ്‌ .ശ്രീ.എച്ച് .രാമനാഥന്‍ ആദ്യക്ഷത വഹിച്ചു.  യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ Dr .രാമലിംഗം, സംസ്ഥാന ട്രഷറര്‍ ശ്രീ K .G .V .പതി,  സംസ്ഥാന കമ്മറ്റിയംഗം. ശ്രീ വെങ്കിടാചലം, കൃഷ്ണന്‍, ശ്രീ എസ് .എസ്. അയ്യര്‍, ജില്ല വനിതാ വിഭാഗം  പ്രസിഡന്റ്‌ .ശ്രീമതി ജാനകി അനന്ദറാം,  സെക്രട്ടറി. ശ്രീമതി. ജലജ നാരായണന്‍,  യുവജന വിഭാഗം ജില്ല ഭാരവാഹികള്,  വിശിഷ്ട അദിതിയായി തിരുവാര്‍പ്പ് സ്വാമിയാര്‍ മഠം മാനേജര്‍ ശ്രീ  രാമസ്വാമി,  ജില്ല  സെക്രട്ടറി ശ്രീ ശങ്കര്‍, ജില്ല ട്രഷറര്‍. ശ്രീ സുഭാഷ്‌ എന്നിവര്‍ പങ്കെടുത്തു


യോഗത്തില്‍  കേരള  ബ്രാഹ്മണ സഭ യുടെ സ്ഥാപക നേതാവായ ശ്രീ വെച്ചൂര്‍ .ശ്രീ. എസ് പി അയ്യ രുടെ  പേരില്‍  ഒരു എവര്‍ റോളിംഗ്  ഷില്‍ഡു  കോട്ടയം ജില്ലയിലെ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഉപസഭക്ക് നല്‍കുവാനായി  അദ്ധേഹത്തിന്റെ   കുടുബാംങ്ങള്‍  ജില്ല ഭാരവാഹികളെ ഏല്പിച്ചു.
വെച്ചൂര്‍ ശ്രീ എസ്.പി. അയ്യര്‍ സഭക്ക് ചെയ്തിട്ടുള്ള സേവന ങ്ങളെക്കുറിച്ച് പരിപ്പ്  ശ്രീ കെ. ആനന്ദറാം , മക ള്‍  ശ്രീമതി പ്രേമ ബാല സുബ്രമണ്യന്‍  എന്നിവര്‍ സംസാരിച്ചു.
കോട്ടയം ജില്ലയിലെ  മികച്ച  ഉപസഭക്കുള്ള  വെച്ചൂര്‍ എസ്.പി. അയ്യര് മെമ്മോറിയല്‍ എവര്‍റോ ളിംഗ് ഷീല്‍ഡ് വെച്ചൂര്‍ ഉപസഭക്ക് ലഭിച്ചു. വെച്ചൂര്‍ ഉപസഭ പ്രസിഡന്റ്‌ Dr എ.എച്ച്. സുബ്രമണ്യന്‍, സെക്രട്ടറി ശ്രീ രാജേഷ്‌ എന്നിവര്‍ ഷീല്‍ഡ് ഏറ്റുവാങ്ങി.

,