2012, ഏപ്രിൽ 29

കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ ശ്രീരാമ നവമി ആഘോഷിച്ചു

വെച്ചൂര്‍ ഉപസഭയുടെ ശ്രീരാമ നവമി പൂജ 31 മാര്ച്ച് ‌ 2012 നു രുഗ്മിണി കല്യാണമണ്ടപത്തി ല്‍ വെച്ച് ഉപസഭ ആചാര്യനായ ശ്രീ ശങ്കര വാധ്യാരുടെ കാര്മികത്തില്‍ നടന്നു. രാമായണത്തിലെ ശ്രീരാമ അവതാര പ്രഭാഷണം, വിഷ്ണുസഹസ്രനാമം, രുദ്രസൂക്ത ജപം, ഭജന, ഭക്തിഗാനം എന്നിവയും ഉണ്ടായിരുന്നു. ചടങ്ങി ല്‍ ഉപസഭ ആചാര്യനായ ശ്രീ ശങ്കര വാധ്യരെ ഉപസഭ പ്രസിഡന്റ്‌ Dr എ.എച്ച് .സുബ്രമണ്യന്‍ പൊന്നാട അണിയിച്ചു ആദരിച്ചു
.