കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ലയുടെ കമ്മിറ്റിയോഗം 26 ഫെബ്രുവരി 2011 ഞായറാഴ്ച വെച്ചൂര്‍ ഉപസഭയില്‍ അലക്കാട്ടു മഠത്തില്‍ വെച്ച് നടന്നു. കുളത്തായിമഠം കുമാരി ജനനിയുടെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി യോഗം രാവിലെ 10.30 നു ആരംഭിച്ചു. വെച്ചൂര്‍ ഉപസഭ പ്രസിഡന്റ് Dr A.H സുബ്രമണ്യന്‍ ഹൃദ്യമായ സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ല പ്രസിഡന്റ് ശ്രീ. H രാമനാഥന്‍ ആദ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ശ്രീ .S . ശങ്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ ഉപസഭകള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം സമങ്ങളം പിരിഞ്ഞു.
2012, ഫെബ്രുവരി 28
കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ലയുടെ കമ്മിറ്റിയോഗം 26 ഫെബ്രുവരി 2011,ഞായറാഴ്ച വെച്ചൂര്‍ ഉപസഭയില്‍ അലക്കാട്ടു മഠത്തില്‍ വെച്ച് നടന്നു
2012, ഫെബ്രുവരി 12
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ യുവജന വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ്:- മാസ്റ്റര്‍ രാഹുല്‍ കൃഷ്ണന്‍ , കൈതാരം തോട്ടാപ്പള്ളി
സെക്രട്ടറി :- കുമാരി: ഭവ്യ കൃഷ്ണ, മോഴുവള്ളി മഠം
ട്രഷരേര്‍:- കുമാരി:ലക്ഷ്മി ജനാര്‍ദ്ദനന്‍, ലക്ഷ്മി നിവാസ്
വൈസ് പ്രസിഡന്റ്:- കുമാരി: രത്നശ്രീ, കളപ്പുരക്കല്‍ മഠം
ജോയിന്റ് സെക്രട്ടറി:- കുമാരി:അഞ്ജന കൃഷ്ണ, കൈമാലി മഠം
കമ്മറ്റി അംഗം: കുമാരി രേഖാകൃഷ്ണൻ, കൈതാരം തോട്ടാപ്പള്ളി
കമ്മറ്റി അംഗം ശ്രീ .സന്തോഷ്, കൈതാരം ,മേടൈ മഠം
കേരള ബ്രാഹ്മണസഭ, വെച്ചൂര്‍ ഉപസഭ വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രസിഡന്റ് ശ്രീമതി: സുധാകൃഷ്ണന്‍,കൈതാരം തോട്ടപ്പള്ളി,വെച്ചൂര്‍
സെക്രട്ടറി ശ്രീമതി: പ്രഭ സുബ്രമണ്യന്‍,ആലക്കാട്ട് മഠം,തലയാഴം
ട്ഷറ൪ : രാജി ബാലകൃഷ്ണന്‍ , കണവളളി മഠം, വെച്ചൂര്‍
വൈസ്പ്രസിഡന്റ്: ശ്രീമതി:ശാരദ വെങ്കിടാചലം, പടിഞ്ഞാറെമഠം,വെച്ചൂര്‍
ജോയിന്റ്സെക്രട്ടറി :ശ്രീമതി ഉമാജനാര്‍ദ്ദനന്‍ , ലക്ഷ്മി നിവാസ്, വെച്ചൂര്‍
കമ്മറ്റി മെമ്പര്‍ : ഉഷ വെങ്കിടേശ്വരന്‍,മണിമന്ദിരം, വെച്ചൂര്‍
കമ്മറ്റി മെമ്പര്‍ : ലത കൃഷ്ണന്‍, കൈമാലി മഠം, തലയാഴം
2012, ഫെബ്രുവരി 3
കേരള ബ്രാഹ്മണ സഭ, വെച്ചൂര്‍ ഉപസഭയുടെ ഭാരവാഹികള്‍
പ്രസിഡന്റ്:- Dr.A H.സുബ്രമണ്യന്‍. ആലക്കാട്ടുമഠം,തലയാഴം
സെക്രട്ടറി :- ശ്രീ R രാജേഷ്,കളപ്പുരക്കല്‍ മഠം, തലയാഴം
ട്രഷരേര്‍:- ശ്രീ.എസ്.ജനാർദനന്‍,ലക്ഷ്മിനിവാസ്.വെച്ചൂര്‍
വൈസ് പ്രസിഡന്റ്:- ശ്രീ M.P.കൃഷ്ണന്‍ അയ്യര്‍,മോഴുവള്ളി മഠം,തലയാഴം
ജോയിന്റ് സെക്രട്ടറി:- ശ്രീ K R. വെൻകിടേശ‍്വന്‍.കാവുംപള്ളി മഠം,വെച്ചൂര്‍
കമ്മറ്റി അംഗങള്‍
ശ്രീ എന്‍.വെങ്കിടാചലം അയ്യര്‍, കൈതാരം നോര്‍ത്ത്,വെച്ചൂര്‍
ശ്രീ എസ്.വെങ്കിടേശര അയ്യര്‍,മണിമന്ദിരം,വെച്ചൂര്‍
ശ്രീമതി. സുധാകൃഷ്ണന്‍,കൈതാരം തോട്ടപ്പള്ളി,വെച്ചൂര്‍
ശ്രീമതി. പ്രഭ സുബ്രമണ്യന്‍, ആലക്കാട്ടുമഠം, തലയാഴം
കേരള ബ്രാഹ്മണ സഭ ,വെച്ചൂര്‍ ഉപസഭയുടെ മാസ പൊതുയോഗം
കേരള ബ്രാഹ്മണ സഭ , വെച്ചൂര്‍ ഉപസഭയുടെ 5 -മത് മാസ പൊതുയോഗം 26 ജനുവരി 2012 , വ്യാഴാഴ്ച കുടവെചൂര്‍ അച്ചിനകം ശിവശക്തിയില്‍(മേച്ചേരി മഠം)വെച്ച്നടന്നു.
യോഗത്തില്‍ ശ്രീമതി.സുധാകൃഷ്ണന്‍ ഈശ്വര പ്രാര്‍ത്ഥന നടത്തി .
മേച്ചേരിമഠം ശ്രീ.കൌശിക് സഭാങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചു .
ആദ്യഷപ്രസംഗത്തില്‍ ഉപസഭ പ്രസിഡന്റ് Dr.A H.സുബ്രമണ്യന്‍ എല്ലാവര്‍ക്കും റിപ്പുബ്ലിക് ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
സഭയുടെ കമ്മിറ്റിയിലേക്ക് പുതിയതായി 4 പേരെ ഔപചാരികമായി തെരെജ്ജെടുത്തു .
സഭയുടെ ഭാരവാഹികള്‍:-
1 പ്രസിഡന്റ്:- Dr.A H.സുബ്രമണ്യന്‍. ആലക്കാട്ടുമഠം,തലയാഴം
2 വൈസ് പ്രസിഡന്റ്:- ശ്രീ M .P.കൃഷ്ണന്‍ അയ്യെര്‍, മോഴുവള്ളി മഠം, തലയാഴം
3 .സെക്രട്ടറി :- ശ്രീ R രാജേഷ്, കളപ്പുരക്കേല്‍ മഠം, തലയാഴം
4 ജോയിന്റ് സെക്രട്ടറി:- ശ്രീ K R .വെൻകിടേശ‍്വന്‍.കാവുംപള്ളി മഠം, വെച്ചൂര്‍
5 ട്രഷരേര്‍:- ശ്രീ S. ജനാർദനന്‍, ലക്ഷ്മിനിവാസ്.വെച്ചൂര്‍
കമ്മറ്റി അംഗങള്‍
6 ശ്രീ എന്‍. വെന്കിടച്ചലം അയ്യെര്‍, കൈതാരം നോര്‍ത്ത് , വെച്ചൂര്‍
7 ശ്രീ എസ്. വെങ്കിടേശര അയ്യെര്‍, മണിമന്ദിരം,വെച്ചൂര്‍
8 ശ്രീമതി . സുധാകൃഷ്ണന്‍ , കൈതാരം തോട്ടപ്പള്ളി , വെച്ചൂര്‍
9 ശ്രീമതി. പ്രഭ സുബ്രമണ്യന്‍, ആലക്കാട്ടുമഠം, തലയാഴം,
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ യുവജന വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.
1പ്രസിഡന്റ്:- മാസ്റ്റര്‍ രാഹുല്‍ കൃഷ്ണന്‍ , കൈതാരം തോട്ടാപ്പള്ളി
2 വൈസ് പ്രസിഡന്റ്:- കുമാരി: രത്നശ്രീ, കളപ്പുരക്കല്‍ മഠം
3 സെക്രട്ടറി :- കുമാരി: ഭവ്യ കൃഷ്ണ, മോഴുവള്ളി മഠം
4 ജോയിന്റ് സെക്രട്ടറി:- കുമാരി : അഞ്ചു കൃഷ്ണന്‍, കൈമാലി മഠം,
5 ട്രഷരേര്‍:- . കുമാരി:ലക്ഷ്മി ജനാര്‍ദ്ദനന്‍, ലക്ഷ്മി നിവാസ്.
കമ്മറ്റി അംഗങള്‍
6 . കുമാരി രേഖാകൃഷ്ണ, കൈതാരം തോട്ടാപ്പള്ളി
7. ശ്രീ .സന്തോഷ്, കൈതാരം, മേടൈ മഠം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)