കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ 63 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രുഗ്മിണി കല്യാണ മണ്ഡപത്തില്‍ വെച്ച് നടന്ന ആഘോഷപരിപാടികൾ സങ്കെടുപിച്ച വെച്ചൂര്‍ യുവജന വിഭാഗത്തിന്‍റെ ഈശ്വര പ്രാര്‍ത്തനയോടെ ആരംഭിച്ചു. യുവജന വിഭാഗത്തിന്‍റെ പ്രസിഡന്റ് മാസ്റ്റര്‍ രാഹുല്‍ കൃഷ്ണന്‍ ഊഷ്മളമായ സ്വാഗതം ആശംസിച്ചു ഉപസഭ പ്രസിഡന്റ് Dr എ .എച്ച് സുബ്രമണ്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നടത്തി. ആദ്യക്ഷ പ്രസംഗത്തില്‍ Dr.എ.എച്ച്.സുബ്രമണ്യന്‍ സഭാ പ്രവര്‍ത്തകര്‍ക്കും, സഭാംഗള്‍ക്കും റിപ്പബ്ലിക് ആശംസകള്‍ അറിയിച്ചു.ചടഗില്‍ ഉപസഭ സെക്രട്ടറി ശ്രീ R .രാജേഷ്, ട്ഷറർ ശ്രീ ജനാര്‍ദനൻ, കമ്മറ്റി അംഗം. ശ്രീ.വെങ്കിടാചലം,വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ശ്രീമതി ശാരദ വെങ്കിടച്ചലം,സെക്രട്ടറി ശ്രീമതി പ്രഭാസുബ്രമണ്യന്‍,യുവജന വിഭാഗം സെക്രട്ടറി ഭവ്യകൃഷ്ണ, ട്ഷറർ ലക്ഷ്മി ശ്രീ കൌശിക് എന്നിവര്‍ സംസാരിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി സുധ കൃഷ്ണന്‍ നന്നിയും പറഞു . KBS യുവജന വിഭാഗത്തിന്‍റെ ദേശീയ ഗാനത്തോടെ ആഘോഷപരിപാടികൾ സമാപിച്ചു .
2012, ജനുവരി 26
2012, ജനുവരി 2
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭയുടെ നവവത്സര ആശംസകള്‍
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ വനിതാ വിഭാഗം കോട്ടയം ജില്ല തിരുവാര്‍പ്പില്‍ വെച്ച് സന്കെടുപിച്ച മീറ്റിംഗില്‍ പങ്കെടുത്തു
കേരള ബ്രാഹ്മണ സഭ, കോട്ടയം ജില്ല വനിതാ വിഭാഗം തിരുവാര്‍പ്പില്‍ സന്കെടുപിച്ച മീറ്റിംഗില്‍ വെച്ചൂര്‍ ഉപസഭ വനിതാ വിഭാഗം ആവേശത്തോടെ പങ്കെടുത്തു. സംസ്ഥാന വനിതാ വിഭാഗം നേതാക്കള്‍, Dr.സരസ്വതി, ശ്രീമതി.സുജിനി വെന്കിടച്ചലം, ശ്രീമതി.മുത്തുലക്ഷ്മി, ജില്ല ഭാരവാഹികളായ ശ്രീമതി.ജാനകി, ശ്രീമതി. ജലജ, സംസ്ഥാന മദ്യമേഖല വൈസ് പ്രസിഡന്റും ഉപസഭ പ്രസിഡന്റുംമായ ശ്രീമതി. സുധ കൃഷ്ണന്‍, ഉപസഭ സെക്രട്ടറി ശ്രീമതി ലക്ഷ്മിപ്രഭ, ബ്രാഹ്മണ സഭ കോട്ടയം ജില്ല ഭാരവാഹികളായ , എച്ച്.രാമനാഥന്‍, എസ്.ശങ്കര്‍,സുഭാഷ്,വൈക്കം സമൂഹം പ്രസിഡന്റ് രാമനാഥന്‍ , വെച്ചൂര്‍ ഉപസഭ പ്രസിഡന്റ് Dr. എ.എച്ച്.സുബ്രമണ്യന്‍,സെക്രട്ടറി.ആര്‍.രാജേഷ്.എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടംഗില്‍ മെഡിക്കല്‍ ഫണ്ട് പദ്ധതി സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് Dr.സരസ്വതി ഉത്ഘാടനം ചെയ്തു, തബല സോളോയിൽ ഉന്നത സ്ഥാനം അലങ്കരിച്ച വെച്ചൂര്‍ കളപ്പുരക്കല്‍ മഠം കുമാരി രത്നശ്രീ, ജയ് ഹിന്ദ് TV യില്‍ ജൂനിയര്‍ IDOL റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൈതാരം കിഴക്കെമഠം കുമാരി, വര്‍ഷ, വെച്ചൂര്‍ തേജസ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ശാരദ വെന്കിടച്ചലം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ സംഗീത പുരസ്കാരത്തിന് അര്‍ഹമായ പരിപ്പ് ശ്രീമതി. മാതംഗി സത്യമൂര്‍ത്തി എന്നിവരെ യോഗം ആദരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)