തേജസ്സ് സ്പെഷ്യല്‍ സ്കൂള്‍ ഏഴാമത് വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷപരിപാടികളും സന്കെടുപിച്ചു വൈക്കം സമൂഹം ഹാളില്‍ വെച്ച് നടന്ന പരിപാടികള്‍ നഗരസഭ ആദ്യക്ഷ ശ്രീമതി.ശ്രീലത ബാലചന്ദ്രന്‍ ഉത്ഘാടനം ചെയ്തു വെച്ചൂര്‍ ഉപസഭ പ്രസിഡന്റ് Dr എ.എച്ച് സുബ്രമണ്യന്‍ പങ്കെടുത്തു ആശംസാ പ്രസംഗം നടത്തി. പ്രിസിപ്പല്‍ ശാരദ വെനികിടച്ചലം സ്വാഗതവും, ഡയറക്ടര്‍ ശ്രീ വെന്കിടച്ചലം നന്നിയും പറഞ്ഞു. കുട്ടികള്‍ക്ക് വെച്ചൂര്‍ ഉപസഭയുടെ പേരില്‍ ഉപസഭ പ്രസിഡന്റ് സമ്മാനങ്ങൾ നല്‍കി. സമ്മാനങ്ങൾ വെച്ചൂര്‍ ഉപസഭക്ക് വേണ്ടി Dr എ. എച്ച് സുബ്രമണ്യന്‍ ആലക്കാട്ട് മഠം, വനിതാ വിഭാഗത്തിന് വേണ്ടി കൈതാരം തോട്ടപ്പള്ളി ശ്രീമതിസുധകൃഷ്ണനും സ്പോണ്‍സര്‍ ചെയ്തു
2011, ഡിസംബർ 29
2011, ഡിസംബർ 14
കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭ മുല്ലപെരിയാര്‍ ഐകൃദാ൪ഢൃറാലിയിൽ സമരനേതാക്കള്‍ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)