കേരള ബ്രാഹ്മണ സഭ വെച്ചൂര്‍ ഉപസഭയുടെ ആദ്യ മാസ പൊതുയോഗം കളപ്പുരക്കല്‍ മഠത്തില്‍ വെച്ച് 2011 സെപ്റ്റംബര്‍ 18 നു നടന്നു. Dr.എ..എച്ചു സുബ്രമണ്യന്‍ അദ്ധൃക്ഷത ആവഹിച്ച യോഗത്തില്‍, ട്രീഷരെര്‍ ശ്രീ രാജേഷ് സ്വാഗതം പറഞ്ഞു സെക്രട്ടറി വെങ്കിടാചലം അയ്യര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രസ്തുത യോഗത്തില്‍ വെച്ച് വെച്ചൂര്‍ ഉപസഭയുടെ വെബ്സൈറ്റ് ശ്രീ K.S.നാരായണ അയ്യര്‍ ഉത്ഘാടനം ചെയ്തു.http://www.kbsvechoor.blogspot.com
കേരള ബ്രാഹ്മണ സഭയുടെ രണ്ടാമത് മാസ പൊതുയോഗം 2011 ഒക്ടോബര്‍ 2 നു രുഗ്മിണി കല്യാണ മണ്ഡപത്തില്‍ വെച്ച് നടന്നു. Dr.എ..എച്ചു സുബ്രമണ്യന്‍ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ ലക്ഷാര്ച്ചനയുടെ നടത്തിപ്പ് കാര്യങ്ങള്‍ തീരുമാനിച്ചു. ഉപസഭയുടെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന പദ്ധതിയുടെ ഭാഗമായി "ഒരടിമണ്ണ് പദ്ധതി" സമ്മേളനം നടത്തുന്ന കാര്യങ്ങള്‍ ആവിഷ്കരിച്ചു.
കേരള ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ മൂനാമത് മാസ പൊതുയോഗം നവംബര്‍ 27 നു ഞായറാഴ്ച കടമാട്ടുമഠത്തില്‍ വെച്ച് നടന്നു. യോഗത്തില്‍ ഉപസഭ പ്രസിഡന്റ് Dr.സുബ്രമണ്യന്‍ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍, സഭയുടെ മുതിര്‍ന്ന മെമ്പര്‍ ശ്രീ.എ.ശേഷയ്യര്‍ സ്വാഗതം പറഞ്ഞു. ഖജാൻജി രാജേഷ് ലക്ഷാര്ചന കണക്ക് അവതരിപ്പിച്ചു.യോഗം സമങ്ങളം അവസാനിച്ചു
കേരള ബ്രാഹ്മണസഭ വെച്ചൂര്‍ ഉപസഭയുടെ നാലാമത് മാസ പൊതുയോഗം ഡിസംബര്‍ 25 നു ഞായറാഴ്ച കൈതാരം തോട്ടപ്പള്ളി ശ്രീ K . S .നാരായണ അയ്യരുടെ ഗൃഹത്തില്‍ വെച്ച് നടന്നു.
ഉപസഭ പ്രസിഡന്റ് Dr.എ.എച്ച് സുബ്രമണ്യന്‍ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍, കോട്ടയം ജില്ല പ്രസിഡന്റ്, ശ്രീ.H രാമനാഥന്‍, കോട്ടയം സമൂഹം സെക്രട്ടറി ശ്രീ ഉമാമഹേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു
2011 ഡിസംബര്‍ 13 നു കേരള ബ്രാഹ്മണ സഭ ജില്ല ഭാരവാഹികളുടെ ആഭിമുഖ്യത്തില്‍ മുല്ലപെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപെട്ടു വണ്ടിപെരിയാര്‍ ചപ്പാത്തില്‍ നടന്ന ഐക്യധാ൪ദൃറാലിയിൽ വെച്ചൂര്‍ ഉപസഭ പ്രസിഡന്റ് എ. എച്ച് . സുബ്രമണ്യന്‍, ട്രീഷെരാര്‍ ശ്രീ രാജേഷ് എന്നിവര്‍ സജീവമായി പങ്കെടുത്തു സമര നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പിച്ചു.
ഐക്ധര്ദ്യ റാലി സങ്കേടുപ്പിക്കാന്‍ മുന്കൈിയെടുത്ത കോട്ടയം ജില്ല ഭാരവാഹികളെ വെച്ചൂര്‍ ഉപസഭ അഭിനന്നിച്ചു
2011 ഡിസംബര്‍ 14 നു വനിതാ വിഭാഗം സന്കെടുപിച്ച നാരായണീയ ദിനം മണിമന്ദിരത്തില്‍ വെച്ച് നടന്നു. നാരായണീയ ദിനം കൊണ്ടാടിയ വനിതാ വിഭാഗത്തിന് എല്ലാ ആശംസകളും നേര്‍ന്നു.
2011 ഡിസംബര്‍ 21 നു വെച്ചൂര്‍ തേജസ്സ് സ്പെഷ്യല്‍സ്കൂള്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപടികള്‍ സന്കെടുപിച്ചു .
വൈക്കം സമൂഹം ഹാളില്‍ വെച്ച് നടന്ന പരിപാടികളില്‍ വെച്ചൂര്‍ ഉപസഭ
പ്രസിഡന്റ് Dr എ.എച്ച് സുബ്രമണ്യന്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് വെച്ചൂര്‍ ഉപസഭയുടെ പേരില്‍ ഉപസഭ പ്രസിഡന്റ് സമ്മാനങ്ങൾ നല്‍കി. ഈ സമ്മാനങ്ങൾ വെച്ചൂര്‍ ഉപസഭക്ക് വേണ്ടി Dr എ. എച്ച് സുബ്രമണ്യന്‍ ആലക്കാട്ട് മഠം,വനിതാ വിഭാഗത്തിന് വേണ്ടി കൈതാരം തോട്ടപ്പള്ളി ശ്രീമതി.സുധ കൃഷ്ണന്‍ ആണ് സ്പോണ്‍സര്‍ ചെയ്തത് .
ജയ് ഹിന്ദ് T V യില്‍ ജൂനിയര്‍ IDOL റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി വര്‍ഷ , കിഴക്കേ മഠം K .S സുബ്രമണ്യന്‍ അയ്യെരുടെ പൌത്രിയും , K.S. കൃഷ്ണന്‍ , രേഞ്ഞിനി യുടെ പുത്രിയുമാണ് കുമാരി വര്‍ഷക്ക് വെച്ചൂര്‍ ഉപസഭയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു
ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ തബല രംഗത്തെ ഏക വനിതാ പ്രൊഫഷണല്‍, ആകാശവാണയിലെ ഏക വനിതാ തബലിസ്റ്റും, തബല സോളോയില്‍ ദക്ഷിണ ഇന്ത്യയിലെ ഏക വനിതായുമായ കളപ്പുരക്കല്‍ മഠം
കുമാരി രത്നശ്രീക്ക് വെച്ചൂര്‍ ഉപസഭയുടെ, അഭിനന്ദനങ്ങള്‍ അറിയിക്കുന്നു
കേന്ദ്ര സാഹിത്യ അക്കാദമി യുടെ ഫെലൌഷിപ് പുരസ്കാരത്തിന് അര്‍ഹമായപ്രസിദ്ധ സംഗീതജ്യായ പരിപ്പ് മാതംഗി സത്യാ മൂര്‍ത്തിക്കും വെച്ചൂര്‍ ഉപസഭയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു
സഭ ലക്കിടിപ് ആരംഭിച്ചു. 3 സമ്മാനങള്‍ നറുക്കെടുത്തു ഭാഗ്യശാലികൾക്ക് നല്‍കി .
2011 വരെയുള്ള അരി, സാരി വിതരണം ചെയ്തു .
കളപ്പുരക്കല്‍ മഠം രാജേഷിനെ പുതിയ സെക്രട്ടറി ആയി യോഗം തെരഞ്ഞെടുത്തു
യോഗം സമങ്ങളം അവസാനിച്ചു