കേരള ബ്രാഹ്മണ സഭാ ,കോട്ടയം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുമരകത്ത് ഹൌസ് ബോട്ടിൽ വെച്ച് 2013 ജൂണ്‍ 30 നു കോട്ടയം ജല്ലാ പ്രസിഡന്റ് ശ്രീ. എച്ച്. രാമനാഥന്റെ അധ്യക്ഷതയിൽ യോഗം നടന്നു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് Dr .വി രാമലിംഗം, സംസ്ഥാന വൈസ് പ്രസിഡന്റ് Dr പി. എസ്. രാമൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ. എൻ. ആർ, പരമേശ്വരൻ, സംസ്ഥാന എക്സിക്കുട്ടിവ് മെമ്പർമാരായ ശ്രീ. എസ്. എസ്. അയ്യർ, ശ്രീ. കൃഷ്ണൻ, ശ്രീ, വെന്കിടച്ചലം , സംസ്ഥാന വനിതാ വിഭാഗം മധ്യമേഖല പ്രസിഡന്റ് ശ്രീമതി .സുധാ കൃഷ്ണൻ , തിരുവാര്പ്പു കമ്മറ്റി മെമ്പർ DR എ .എച്ച്. സുബ്രമണ്യൻ , കോട്ടയം ജില്ലയിലെ വിവിധ ഉപസഭാ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ , എന്നിവർ പങ്കെടുത്തു.
യോഗത്തിൽ കോട്ടയം ജില്ല പ്രധിനിധി സമ്മേളനവും, വാര്ഷീക പൊതുയോഗവും 2013 ഓഗസ്റ്റ് 4 നു വെച്ചൂർ ഉപസഭയിൽ വെച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ