2012, നവംബർ 24

ഭജന- മഞ്ഞപ്ര മോഹന്‍ & പാര്‍ട്ടി

കേരള ബ്രാഹ്മണ സഭ,   വെച്ചൂര്‍ ഉപസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നവരാത്രി മഹോത്സവത്തില്‍ ദുര്‍ഗാഷ്ടമി ദിനമായ 2012  ഒക്ടോബര്‍ 22  നു ‍ മഞ്ഞപ്ര മോഹന്‍ & പാര്‍ട്ടിയുടെ ഭജന  ഭക്തി നിര്‍ഭരമായി  നടന്നു. 
ശ്രീ. മഞ്ഞപ്ര മോഹനെ ഉപസഭ പ്രസിഡന്റ്‌ Dr  എ. എച്ച്. സുബ്രമണ്യന്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.